ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വെട്ടിമുറിക്കപ്പെട്ട മരങ്ങൾ മാലിന്യം നിറഞ്ഞ പുഴകൾ ഇവയെല്ലാം പ്രകൃതിക്ക് ദോഷമായി മാറുന്നു ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും പരിസ്ഥിതിയുമായുള്ള കൂട്ടുകെട്ട് ഇല്ലാതാവന്നു മരങ്ങൾ മുറിക്കരുത് മാലിന്യം നിറക്കരുത് രോഗം പരത്തരുത് നമ്മൾ നശിക്കരുത്
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത