ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പക്ഷികൾ പറക്കട്ടെ

പക്ഷികൾ പറക്കട്ടെ

പക്ഷികൾ പറക്കട്ടെ സ്വതന്ത്ര്യമായ് വാനിൽ
ജീവികൾ വസിക്കട്ടെ സ്വതന്ത്ര്യമായ് ഭൂമിയിൽ
നാം ഓരോരുത്തരും മനസിനാൽ കൈകോർത്ത്
നെഞ്ചുറപ്പോടെ മുന്നേറിടാം
ഒരിക്കൽ നാം തേടുന്ന സ്വാതന്ത്ര്യം നേടിടാം
ജാതി മത ഭേദമില്ലാതെ ഒരുമയോടെ മുന്നേറിടാം
ഈ നിമിഷം നാം നമ്മുടെ ഭവനങ്ങളിൽ തങ്ങിടാം
ഈ മഹാവിപത്തിനെ നാം ഒരുമിച്ച് നേരിടാം

ബാസിം അസ്‌ലം
4c ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത