16:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43445(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നൊരു കാലത്ത്..
ആരും കളിക്കാനില്ല നേരത്ത്..
ആകെയുള്ളൊരു കൂട്ടാനെൻ അമ്പിളിമാമൻ..
കൂടെ ഓടി വന്നീടും...കൂടെ കളിച്ചീടും..
പല പല രൂപത്തിൽ.....
എൻ അമ്പിളി മാമൻ...അമ്പിളി മാമൻ....