മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ തൂവാല

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൂവാല


കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
തുമ്മുബോഴും ചുമയ്‌ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
കൊറോണ വന്നാൽ
ഒട്ടാകെ വലഞ്ഞാൽ
നാട് വിട്ടു വരുന്നവരെ
മറച്ചു വയ്ക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തോളാം
പറയാതെ പടർത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
ഏകാന്ത ജീവിതം രണ്ടാഴ്ച
പണി വന്നീടുകിൽ
വിളിക്കേണം ആരോഗ്യ വകുപ്പിനെ
വഴികാട്ടികൾ അവർ
ചികിത്സ തന്നീടും
തൂവാല വേണം
കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
 

അഗിന വി
4 മുരിങ്ങേരി നോർത്ത് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത