(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ശീലം
എന്നും കാലത്തുണർന്നെഴുന്നേറ്റാൽ
വേഗത്തിലാഞ്ഞു നടക്കും ഞാൻ.
അഭ്യാസങ്ങൾ ചെയ്യും ഞാൻ.
ശുദ്ധജലമൊരു മോന്ത മോന്തിടും ഞാൻ.
പ്രാത ലോ നന്നായി കഴിച്ചിടും ഞാൻ '
അതോ പോഷക സമ്പന്നമായിരിക്കും.
എൻ ഗുരുനാഥൻ പഠിപ്പിച്ച കാര്യങ്ങൾ
എല്ലാം ഓർക്കും ഞാൻ .
ആരോഗ്യ ശീലങ്ങൾ എല്ലാമെ പാലിച്ച്,
നന്മതൻ പൊൻ കനിയായിടും ഞാൻ.
കുഞ്ഞുകൈകൾ കൊണ്ട് ഭൂമിയാം അമ്മയ്ക്ക്
കുട നിവർത്താനൊരു തൈ നടും ഞാൻ.