14:16, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നാളേക്കു വേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്കു വേണ്ടി
ഒരു തൈ നടാം നമ്മുടെ നന്മക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഇത്പ്രാണവായുവിനയ് നടുന്നു
ഇത് മഴക്കായി തൊഴുതു നടുന്നു
അഴകിനായ് തനലിനായ് തേൻ പഴങ്ങൾക്കായ്
നൂറു തൈകൾ നിറഞ്ഞു നടുന്നു.
ജെസ്‌ന എലിസബത്ത് (7)
സെൻറ് ആൻറണിസ് യുപി സ്കൂൾ ഇടമറുക്