ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ ......

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ......
  കൊറോണ കാരണം സ്കൂൾ വാർഷികം ഉണ്ടായില്ല. പറവൂർ അമ്മച്ചിയുടെ വീട്ടിൽ പോകാൻ പറ്റിയില്ല.  അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായതു കൊണ്ട് അവരുടെ കൂടെ കളിച്ചു. പാർക്കിൽ പോകാൻ പറ്റുന്നില്ല.   എല്ലാവരും കൈകൾ കഴുകകയും പുറത്തേയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കുകയും വേണം.


ശ്രിയ അജയ്
1D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം