തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/പൊരുതാം നാളേക്കായി

13:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം നാളേക്കായി

 ആദ്യമായി നമ്മൾ പഠിക്കുന്ന ശുചിത്വം വ്യക്തി ശുചിത്വം" പിന്നെയോ?
 "ജീവിതമാകുന്ന പുഴയിലൂടെ പിന്നെയും പലതര ശുചിത്വങ്ങൾ പഠിക്കുന്നു നമ്മൾ"
 "എന്നാൽ ആ പുഴയെ നിർവീര്യമാക്കാൻ അണിഞ്ഞൊരുങ്ങുന്നു മനുഷ്യർ"
 "അതിന്റെ ഫലമോ?
 കണ്ണുനീർ മാത്രം"
 "ആർക്കുവേണ്ടി? എന്തിനുവേണ്ടി? എന്തുനേടി? "
" ഇവയെല്ലാം വെറും ഒരു ചോദ്യമായി മനുഷ്യന് നേരെ തിരിയുന്നു"
 " ഈ ശുചിത്വം ഇല്ലായ്മയിൽ നമ്മളെ വിഴുങ്ങാൻ ശക്തിയുള്ള"
 "മഹാമാരികൾ അവിടെ പ്രത്യക്ഷപ്പെടുന്നു"
" അതിനു തടയിടുവാൻ ആയി അത്യന്തം പരിശ്രമിക്കുന്നു മനുഷ്യസമൂഹം"
" ഇനി നമ്മൾ ഒന്നായി ഒരു മനസ്സായി പൊരുതി വിജയം കൈവരിക്കാം"
 "ഈ മഹാമാരിയിൽ നിന്ന് സ്വതന്ത്ര രാഗം നമുക്ക്"
 "കാത്തിരിക്കാം നമുക്ക് ഒരു നല്ല നാളെക്കായി"

ആദിത്യ വി എ
7 എ തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത