തെണ്ടപ്പറമ്പ് എൽ.പി.എസ്/അക്ഷരവൃക്ഷം/സ്നേഹഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹഗീതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹഗീതം

പാടാം നമുക്കയൊരൈക്യ ഗാനം
സ്നേഹം തുളുമ്പുന്ന ദിവ്യ ഗീതം
 അതിജീവനത്തിന്റെ സ്നേഹമന്ത്രം.
കേരളക്കരയുടെ വിപ്ലവങ്ങൾ.
പ്രളയവും, നിപയും, കോവിടും തകർക്കാതെ സൗഹൃദ ദ്വീപിന്റെ
ഒരുമയിൽ തീർത്തൊരു മുദ്രങ്ങൾ.
ഒന്നിച്ചു നിന്നിടം ഒരുമിച്ചു നീങ്ങിടാം.
ഒരുനല്ല നാളെയുടെ പിറവികണം.
ജാഗ്രത വെടിയാതെ ഭയമൊട്ടുമില്ലാതെ
ഒന്നായി നിന്ന് പ്രതിരോധിക്കാം..
 

അസ്‌ലഹ.ടി
5 A തെണ്ടാപറമ്പ എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത