ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കാലത്തിനപ്പുറം കാലനായ് വന്നു ഞാൻ
ഓരോ ജീവവായുവിലും
എൻ മുദ്രപതിപ്പിച്ചു
അങ്ങതാമഹാരാജ്യത്തിൽ
നിന്ന് ഇങ്ങി താഈ കൊച്ചു കേരളക്കരയിലും
ഇപ്പോള താ എങ്ങും മൂകത
ഇപ്പോൾആഘോഷങ്ങളില്ല
എങ്ങും ഞാൻ വിത്തിട്ട പാക്കിയ മൂകത മാത്രം
ഇപ്പോൾ ഒര്മതം ഒര് ജാതി ഒര് നാട് എന്നാക്കി
കോവിഡെന്ന ഞാൻ
 


സാധിക ജി
4A ജി എം എൽ പി കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത