എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/നന്ദി കൊറോണ

11:26, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദി കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദി കൊറോണ


നേരമില്ലായിരുന്നു അച്ഛനും അമ്മയ്ക്കും
എന്നെ നോക്കാൻ എന്നോടൊപ്പം കഴിക്കാൻ
നേരമില്ലായിരുന്നു ചേട്ടനും ചേച്ചിയ്ക്കും
എന്നോട് കൂടാൻ എന്നോടൊപ്പം ചിരിക്കാൻ
ആയ ആയിരുന്നു എല്ലാത്തിനും എന്നാൽ ആയ ഇല്ലായിപ്പോൾ
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ഉണ്ട് കൂടെ
നന്ദി കൊറോണ..
 


ഇശൽ ഫാത്തിമ എ
5F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത