ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം

11:11, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം വേണം നമ്മളിൽ
നല്ല വ്യക്തിയായ് വളരുവാൻ
വീടും പരിസരവും വൃത്തിയായാൽ
രോഗങ്ങൾ പടിക്കു പുറത്താകും
ഭക്ഷണത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടാം
രണ്ടു നേരവും കുളിച്ചാൽ നന്ന്
രോഗാണുക്കളെയകറ്റീടാം
നഖങ്ങൾ വെട്ടി വൃത്തിയാക്കീടാം
രോഗമില്ലാത്ത തലമുറയ്ക്കായ്.
 

യദുനന്ദ ആർ
2A ഗവ യു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത