വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കഥ/നങ്ങേലിപ്പുഴ
നങ്ങേലിപ്പുഴ-ചെറുകഥ അങ്ങ് വടക്ക് കാശ്മീരിലെ ഒരു പുഴയാണ് നമ്മുടെ താരം.അവളുടെ പേരാണ് "നങ്ങേലിപ്പുഴ ". ഹിമവാൻ്റെ പുത്രിയെന്ന ഓമന പേരിലാണ് അവൾ അറിയപ്പെട്ടിരുന്നത്. അവളുടെ അടിത്തട്ടിൽ നിറയെ പവിഴങ്ങളും, മുത്തുകളും, മീനുകളും ഉണ്ടായിരുന്നു.
|