എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/പറവകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പറവകൾ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പറവകൾ.


പാരിൽ പാറിപ്പറക്കും പറവകൾ.....
 കാണാൻ എന്തൊരു ചേലാണ്.............
 പല വർണ്ണത്തിൽ പല രൂപത്തിൽ പാറി പറക്കും പറവകൾ............
കാക്കയും കുയിലും മയിലും എണ്ണിയാൽ തീരില്ലല്ലോ.........
 പാരിൻ ഹൃദയം ഇവരല്ലോ...........
പാരിനെ സ്വർഗ്ഗമാക്കുന്നതും ഇവരല്ലോ.......
  
 

സയ്യിദത്ത് ഫാത്വിമ ജദീറ കെ.പി
4-B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത