ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ ഭയമല്ല പ്രതിരോധമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല പ്രതിരോധമാണ്


പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം
തൂത്തു നീക്കിടാം...
 മലയാളി തോൽക്കില്ല തോറ്റോടില്ല ...
 തോറ്റു പോകും നീ ....
 തോറ്റു പോകും നീ .....
കൊലയാളി വൈറസേ തോറ്റോടും നീ ....
മലയാള നാട്ടിൽ നിന്നും തോറ്റോടും നീ ....
ചുമ വന്നാൽ കരുതലായി മുഖം മൂടീടാം ...
ഭയമല്ലപ്രതിരോധം കരുതലാക്കുക

 കവിത               
ഫാത്തിമ ഹുദ.സി 2A