പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ കാരണം

00:30, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാരണം




ഈ കൊറോണ കാരണം
എന്തൊരു വിപത്ത്
വീട്ടീൽ നിന്നും പുറത്തിറങ്ങാതെ ഞങ്ങളുടെ
അവധിക്കാലം പോയല്ലോ

പരിസ്ഥിതിയെ നാം സംരക്ഷിക്കേണം
അല്ലെങ്കിൽ നമുക്ക് ഭക്ഷണം ഇല്ലല്ലോ

എന്നാൽ നാം കൊറോണയെ നേരിടേണം
അല്ലെങ്കിൽ നാം നശിച്ചീടും
ഇന്ന് ഫാക്ടറിയില്ല, കടകളില്ല
നാം നമ്മെ തന്നെ സംരക്ഷിച്ചീടേണം
അതിന് പ്രകൃതിയെ സ്നേഹിച്ചിടേണം
കൃഷി നമ്മൾ തന്നെ ചെയ്തിടേണം






 

  
           
             

ശ്യാം എസ് എസ്
6 A പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത