23:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS NARUKARA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കൂ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗണ് തീരുന്ന ദിവസം വരെ നമ്മൾ
ജാഗ്രത പാലിക്കൂ കൂട്ടുകാരെ.
ഒരു കൈ കൊടുത്താലും ഒരു വിരൽ തൊട്ടാലും
കൊറോണ വൈറസ് വീട്ടിലെത്തും.
അതുകൊണ്ടു കഴിവതും പുറത്തേക്കിറങ്ങാതെ
വീടിനേം നാടിനേം സംരക്ഷിക്കൂ.
ബേവിക.കെ.പി.
4 ജി.എൽ.പി.എസ്.നറുകര മഞ്ചേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത