മാന്നൂർ എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/കോറോണകാലം

color 1
<poem>

കൊറോണ നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കാറില്ല ബസില്ല ലോറിയില്ല റോഡിലോ എള്ളോളം ആളുമില്ല

    തിക്കിത്തിരക്കില്ല ട്രാഫിക്കില്ല 
    സമയത്തിനൊട്ടും വിലയുമില്ല 
    പച്ചനിറമുള്ള മാസ്ക്കും വെച്ച് 
    കണ്ടാൽ ഇന്ന് എല്ലാരും ഒന്നുപോലെ 

ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും നിഷ്ഫലമത്രയും ഒന്നിച്ചുകണ്ടിട്ടും പേടിക്കുന്നില്ല ഈ കുഞ്ഞുകീടം

      മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായി 
      എത്തിയതാവം  ഈ കുഞ്ഞുകീടം 
      ആർത്തികൊണ്ടത്രയോ ഓടി തീർത്തു 
      നമ്മൾ കാത്തിരിക്കാം  ഇനി അൽപനേരം
റോൺ മാത്യു
4 എ മണ്ണൂർ എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത