(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
നമ്മുടെ നാടിനെ കാർന്നുതിന്ന്
കൊറോണവൈറസ് മുന്നേറുമ്പോൾ
ശുചിത്വം പാലിച്ച് ഒരുമയോടെ
തോൽപിച്ചീടാമീവൈറസിനെ
കൂട്ടരുമൊത്തു കളി വേണ്ട
കൂട്ടം കൂടി നിൽക്കേണ്ട
ഈ മഹാമാരിയെ മറികടക്കാൻ
വീട്ടിൽ തന്നെ കൂടീടാം