ചിറകില്ലാതെ പാറിനടക്കും കൊറോണയെന്നൊരു രോഗാണു പിടിച്ചുകെട്ടും നിന്നുടെ യാത്ര ഓർത്തോ നീയതു രോഗാണു ശുചിത്വം ഞങ്ങൾ പാലിക്കും അകലം ഞങ്ങൾ പാലിക്കും അങ്ങനെ ഞങ്ങൾ ഓടിക്കും നിന്നെ ഞങ്ങടെ നാട്ടിന്ന്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത