എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോഴി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോഴി


കീ.... കീ.....കീ....
വാ.... വാ.... വാ....
 അരി വിതറി
 അമ്മ വിളിച്ചു
 കോഴി വാ
വാ വാ വാ വിളി കേട്ടപ്പോൾ
 അവിടുന്നോടി വരുന്നല്ലോ
 ഇവിടുന്നോടി വരുന്നല്ലോ
 കുഞ്ഞി കോഴികൾ കീ.. കീ.. കീ......
 

നുഹ നസ്റിൻ. എ
1 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത