എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഗോ ഗോ കൊറോണ

20:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ ഗോ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ ഗോ കൊറോണ

ചിറകില്ലാതെ പാറിനടക്കും
കൊറോണയെന്നൊരു രോഗാണു
പിടിച്ചുകെട്ടും നിന്നുടെ യാത്ര
ഓർത്തോ നീയതു രോഗാണു
ശുചിത്വം ഞങ്ങൾ പാലിക്കും
അകലം ഞങ്ങൾ പാലിക്കും
അങ്ങനെ ഞങ്ങൾ ഓടിക്കും
നിന്നെ ഞങ്ങടെ നാട്ടിന്ന്

 

നൃപൻ.പി
രണ്ട് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത