20:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center><poem> നമ്മുടെ നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിനെ കാർന്നുതിന്ന്
കൊറോണവൈറസ് മുന്നേറുമ്പോൾ
ശുചിത്വം പാലിച്ച് ഒരുമയോടെ
തോൽപിച്ചീടാമീവൈറസിനെ
കൂട്ടരുമൊത്തു കളി വേണ്ട
കൂട്ടം കൂടി നിൽക്കേണ്ട
ഈ മഹാമാരിയെ മറികടക്കാൻ
വീട്ടിൽ തന്നെ കൂടീടാം