മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/ആരാണ് കൊറോണ

19:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരാണ് കൊറോണ

അച്ഛനും അമ്മയും
വീട്ടിലുണ്ടല്ലോ
കൊറോണആണെന്ന്
കേൾക്കുന്നുണ്ടല്ലോ
ചോറും കറിയും കിട്ടുന്നുണ്ടല്ലോ
ഐസ് ക്രീമും ചോക്ലേറ്റും
കിട്ടുനില്ലല്ലോ
പോലീസ് മാമൻ
പോവുന്നുണ്ടല്ലോ
ഡോക്ടർ മമ്മിയുo
പോവുന്നുണ്ടല്ലോ
 ആരാണമ്മേ ഈ കൊറോണ

 

ദേവാത്മജ്‌എ കെ
1 മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത