ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/ആന(കവിത)

17:32, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന | color= 3 }} <center> <poem> കാട്ടിൽ വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന

കാട്ടിൽ വളരുമൊരാന.
കറുകറുത്തൊരു കാട്ടാന.
കാടുകുലുക്കി അലറിയൊരു നാൾ.
കാട്ടാളന്റെ കെണിയില നയ്യോ -
കാലും വഴുതിവീണല്ലോ
വനത്തിലെ വാരിക്കുഴിയിൽ
മാനം നോക്കി വിങ്ങിക്കരഞ്ഞവൻ:
വന്നപ്പോഴാ കാട്ടാളർ ആനയെ കെട്ടിച്ചങ്ങലിയൻ.
ഇടവും വലവും പഠിപ്പിച്ചവനെ നാട്ടിലിറക്കി പൂരത്തിനൊരുക്കി
 

അഗ്ക്ഷഥ ഷൈമോൻ
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ