17:29, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
.............അന്ന് ഇന്ന് ......
ഞങ്ങളുടെ നാട്ടിലൊരു പുഴയുണ്ടായിരുന്നു .
പുഴയിലോ തെളിവുള്ള വെള്ളം ഉണ്ടായിരുന്നു.
വെള്ളത്തിൽ ധാരാളം മീനും ഉണ്ടായിരുന്നു .
ഇന്ന് ഞങ്ങളുടെ നാട്ടിലെ പുഴ എവിടെ
പുഴയിലെചെളിവെള്ളത്തിൽ
മീനല്ല .
പകരം പ്ലാസ്റ്റിക് കുപ്പികൾ.
മീൻ പിടിക്കാൻ ആളില്ല .
വൃത്തിയാക്കാൻ ആളില്ല .
എല്ലാവരും കൂട്ടിലെ തത്തമ്മയെ പോലെ
പമ്മിപ്പമ്മി ഇരിപ്പാണ് .
മാറ്റത്തിൻ്റെ സമയമാണ് .
നമുക്കൊരുമിച്ച് മുന്നേറാം