ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺകാലത്തെ ജയം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ കാലത്തെ ജയം

മനുഷ്യൻ ലോക്കായ കാലത്ത് പലവിധ ഗയിമിൽ മുഴുകി വാർത്തയിൽ ചിലർ കുത്തിമറിഞ്ഞു ലോകം രോഗത്തിന് കീയിൽ പെട്ടപ്പോൾ മനസ്സുകൾ പിട പിടഞ്ഞു ചക്കയിൽ വിഭവങ്ങൾ തീർത്ത അമ്മമാർ ചക്കക്കു കാവൽ ഇരുന്നു ഭക്ഷണം കിട്ടാത്ത കാലം വരുമെന്ന് മനസ്സിൽ പേടി നിറഞ്ഞു ആളുകൾ കൃഷിക്കായി ഇറങ്ങി പറമ്പിൽ കൃഷിയിൽ മുഴുകി ഒരേ മനസ്സായും അകലം പാലിച്ചും ശുചിത്വത്തോടെ നടക്കൂ കൊറോണ മാറുന്ന കാലത്ത് ലോകം പട്ടിണിയിൽ വിറക്കും അതിനാൽ കൃഷികൾ ചെയ്തു ജയിക്കൂ.

അമൻ റൈസ . സി.കെ.
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം