ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം
വീണ്ടും പഴമയിലേക്ക് ....!
കൊറോണ നാടു വാണീടുംകാലം..... മാനുഷ്യരെല്ലാരും ഒന്നു പോലെ...... ലോകമീ ബോധവാനായീടും കാലം..... ജനങ്ങളെല്ലാരും ഒന്നു പോലെ.... പർചേഴ്സുകളില്ലാ....സിനിമകളില്ലാ.... മാളുകളെല്ലാം ശൂന്യമാണേ...... ബംഗ്ളാവിൽ ജീവിതം കഴിഞ്ഞവനും. ചെറ്റക്കുടിലിൽ കഴിഞ്ഞവനും. ആരാന്റെ പ്ളാവിൽ വലിഞ്ഞു കേറീ.... തീറ്റക്കു വല്ലതും കൊയ്തീടുന്നൂ..... ചിക്കനും മട്ടനും പോത്തുമില്ലാ... ചക്കയും മാങയുമായ് കഴിഞ്ഞിടുന്നു... മട്ടത്തിൽ കയ്യുകൾ സോപിടേണം... കൂട്ടത്തിൽ മാസ്കും ധരിച്ചിടേണം.... വെളിയിലിറങ്ങാതെ നോകീടേണം.. വീടിനകത്തു കഴിഞ്ഞീടേണം.....
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം