ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കോറോണയെ തുരത്താം

15:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21914 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ തുരത്താം

എന്നും ഇരുട്ട് മാത്രമാവണമെന്നില്ല
നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗ്ഗമാക്കുകയും ചെയ്യും

നമ്മൾ കോറോണെക്കെതിരെ
പോരാടി വിജയിക്കുകയും
അതേ ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും
പഴയ ലോകം പോലെ പുഞ്ചിരിക്കാം ..
നമ്മുക്ക് ഒത്തുചേരാം ..കോറോണയെ തുരത്താം..

സ്നേഹ. കെ
7 എ ജി.എച്ച്.എസ്.കുഴൽമന്ദം
.കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത