എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ഐക്യാവേശം
ഐക്യാവേശം
ഉരുകിത്തീരും മെഴുകുതിരിതൻ നാളമത് ഇരുളിന്റെ വീഥിയിൽ പ്രകാശമേകി കൂരിരുളിൻ പാഥയിലൂടെസഞ്ചരിച്ചൊരാ മനുഷ്യരേ അവൾ തന്റെ ദീപ്തിയാൽരക്ഷിച്ചു നിയമം പാലിക്കാൻ വിസമ്മതിക്കുന്നതെന്തിന് ജനമേ ? പ്രകാശപൂരിതമാം നാളേക്കുനവേണ്ടിയല്ലയോ? അറിയാതെപോയ് ആദ്യമീ മഹാമരിയേ അറിഞ്ഞിട്ടുമറിയാതെ നടക്കന്നതെന്തിന്? പൂക്കാലത്തിൻസൗരഭ്യം എങ്ങുംപടർന്നതുപേൽ കൊറോണയത് രാജ്യങ്ങളെ വലയം ചെയ്തു സംസ്ഥാനമോന്നൊന്നായി തൻ കൈകളിൽ അമർത്തി വിടാതെ പിടികൂടി എങ്ങും വ്യാപിക്കന്നു വ്യാപിപ്പാൻഹേതു എന്തെന്നയരിയമോ മനുജരെ? ഐക്യാവേശമില്ലാത്ത മനുഷ്യൻ മൂലം എവിടെയുമിന്നും ജാതി വർണ്ണ മതഭേദം ഒഴിയുമോ ഇങ്ങനെ നിന്നാലി മഹാമാരി? ഇലകൾ തെന്നലിനീണത്താൽ അടർന്നവീഴുംപോൽ ലോകമിതിൻ ജനസംഖ്യ കുറയുന്നതുകാണ്മിൻ എന്താണു പ്രതിവിധി?എന്താണു പരിഹാരം? ഐക്യാവേശം എന്നൊരു വാക്കമാത്രം സഹായഹസ്തങ്ങളുമായ് ഇതാ സർക്കാരുംമുന്നോട്ട് വാർത്തകളറിയിപ്പാൻ മാധ്യമങ്ങളും വെള്ളചിറകുള്ള മാലാെഖമാരാം ഡോക്ടർമാർ വെള്ളരിപ്രാവുകളാം നേഴ്സുമാരും അഹങ്കരിക്കരുത് മനുജരെ നാം ഒരിക്കലും നിയമപാലകരെ ആദരവോടെ അനുസരിപ്പിൻ വീട്ടിലിരിപ്പിൻ ഈ ലോക് ഡൗണിൽ പിന്നെയെല്ലാം ദൈവത്തിനു വിട്ടുകൊടുപ്പിൻ
സാങ്കേതിക പരിശോധന - Asoknk തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത