ജി.യു.പി.എസ്. കൂക്കംപാളയം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskookkampalayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1 }} <center> <poem> രോഗം പട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


രോഗം പടരണ കെട്ടീലെ നിങ്ങള്..

റോഡിലിറങ്ങി നടക്കണതെന്തിന്...

കോവിഡിനോട് കളിക്കാൻ നോക്കണ്ട...

തൽക്കാലം നാം വീട്ടിൽ തന്നെ ഇരിക്കണം....

കൈകൾ രണ്ടും സോപ്പിട്ടു കഴുകണം....
 
തമ്മിൽ തമ്മിൽ അകലത്തിൽ കഴിയണം..

പോലിസ് കണ്ണ് വെട്ടിച്ചു പോയാൽ..

പടച്ചോൻ വന്ന് വണ്ടീല് കേറ്റും ട്ടോ....

അത്യാവശ്യ കാര്യങ്ങൾക്കിറങ്ങാൻ നോക്കു..

അത് തന്നെ മാസ്ക് വെച്ചിട്ടെന്നോർക്കു...

പ്രവാസികൾ എങ്കിൽ സൂക്ഷ്മതയോടെ ഇരിക്കണം

സർക്കാർ നിർദേശങ്ങൾ മാനിച്ചീടണം...

കൂട്ടം കൂടി സൊറപറയൽ വേണ്ട...

മനസ്സുകൾ തമ്മിൽ അകലവും വേണ്ട......

നാട്ടിൽ പടരാതിരിക്കാൻ ശ്രമിക്കുക.....

തൽക്കാലം നാം വീട്ടിൽത്തന്നെ
  ഇരിക്കുക.
    

{{BoxBottom1

പേര്= നാഫിദ ക്ലാസ്സ്= vID പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി.എസ്.കൂക്കംപാളയം സ്കൂൾ കോഡ്= 21878 ഉപജില്ല= മണ്ണാർക്കാട് ജില്ല= പാലക്കാട് തരം= കവിത color= 1