13:35, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒന്നുതന്നെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നുതന്നെ
ആയിരം പക്ഷികളൊത്തു പറന്നാലും
ആകാശമെന്നും ഒന്നുതന്നെ
നിറം മാറിയാലും മണം മാറിയാലും
പഴങ്ങളെന്നും ഒന്നുതന്നെ
പിണക്കമാണെങ്കിലും ഇണക്കമാണെങ്കിലും
മനുഷ്യരെല്ലാം ഒന്നുതന്നെ
ആയിരം പക്ഷികൾ പാറി പറന്നാലും
ആകാശമെന്നും ഒന്നുതന്നെ