13:32, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ മഴ
വേനൽ ചൂടിൽ വെന്തുരുകുമ്പോൾ
വറ്റിവരണ്ട പുഴ കരയുന്നു
വിണ്ടു മറിഞ്ഞൊരു കര പറയുന്നു
മഴ മുകിലേ നീ കനിയേണം
വെള്ളം കിട്ടാനുഴലുന്നേരം
പക്ഷി മൃഗാദികൾ വൃക്ഷലതാദിക
മണ്ണും മനുജനുംമൊരു പോൽ തേങ്ങി
മഴ മുകിലേ നീ കനിയേണം