എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
| N.S.S.H.S. VAIPUR
എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ | |
---|---|
വിലാസം | |
വായ്പൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനഠതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-03-2010 | NSSHS |
N.S.S.H.S .VAIPUR
കോട്ടാങ്ല്‍ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്സ്.എസ്സ്. ഹൈസ്ക്കൂള്‍ . നായര്‍ സരവ്വിസ് സൊസൈറ്റീ 1928-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928-ല്‍വായ്പൂര് ചിറ്റേട്ടു കുടുംബക്കാരണവരായിരുന്ന ചിറ്റേട്ട് ഗോവിന്ദനാശാന്‍ എന്‍ .എസ് .എസ് .ന് നല്‍കിയ സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികള്‍ ഉണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നായര്‍ സരവ്വിസ് സൊസൈറ്റീ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 108 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഫ. കെ.വി. രവിന്ത്ര നാതന് നായര്‍ ജനറല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ.എസ്സ് .ദേവമ്മ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.