(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം
വേനൽ കാലം ആണല്ലോ....
ചക്കയും മാങ്ങയും നിറഞ്ഞല്ലോ....
കേരളം എന്നൊരു സുന്ദര നാട്ടിൽ
ചക്കയും മാങ്ങയും നിറഞ്ഞല്ലോ....
കോവിടെ -19എന്നൊരു രോഗം വന്നേ
ജനങ്ങൾ മുഴുവൻ പട്ടിണിയായി
ചക്കയും മാങ്ങയും തിന്ന് ദിവസം അങ്ങന്നെ കഴിയുന്നേ….