ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പഴമ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പഴമ | color= 1 }} <center> <poem> അടിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഴമ

അടിച്ചു തളി ആചാരമോടന്നു നമ്മൾ
തൻ പൂർവ്വികർ കാട്ടിയ മഹത്വം
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
മാലിന്യ മുക്തമാക്കിടാൻ,
വൃത്തിയും ശുദ്ധിയും വ്രത നിഷ്ഠയും
മർത്യ കുലത്തിനു മാത്രമായല്ല
മണ്ണിനു മണ്ണോടു ചേരുന്നതു മാത്രം
മണ്ണിലടക്കാൻ മറക്കാതിരിക്കുക

ഗ്രീഷ്മ ആർ
2 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത