ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ വിധിക്കപ്പെട്ടവൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിധിക്കപ്പെട്ടവൾ

വിധിക്കപ്പെട്ടവൾ
 ചെറു ഗോളമാണ് ഞാൻ
അഗ്നി പോൽ കത്തുന്നു
കനൽ പോലുരുകുന്നു
ജലം പോൽ തണുക്കുന്നു
എല്ലാം സഹിച്ച് ഞാൻ
നിൽക്കയാണെൻ പൊന്നു
മക്കളെ കാത്തിടാൻ
എത്രനാൾ ഞാനിനി ഇങ്ങനെ
അത്ര നാൾ ഇവർ എന്നെ ......
ശിക്ഷിച്ചു ഞാനിവരെ ഒരു
പാട് വട്ടം മാറില്ല ഇവർ
 എല്ലാം സഹിച്ചു ഞാൻ
നിൽക്കയാണെൻ പൊന്നു
മക്കളെ കാത്തിടാൻ
 എല്ലാം സഹിക്കാനായി
വിധിക്കപ്പെട്ടവൾ ഞാനീ പരിസ്ഥിതി..


നേഹ ജയ്സൽ ടി ടി
7 ഡി ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത