(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകത്താകമാനം വിലസും
വൈറസേ നീ എന്തിനു വന്നു?
മാനുഷരോടെന്തിനീ ക്രൂരത
നിൻ പൈശാചിക കരങ്ങളിൽ
പെട്ടുഴലും ഹതഭാഗ്യർ ഞങ്ങൾ
കൈ കഴുകി കൈകഴുകി
തുരത്തും ഞങ്ങൾ നിന്നെ
നാട്ടിൻ ഐശ്വര്യത്തിനായ് വാഴും
പ്രവർത്തകരുണ്ടിവിടെ
നിൻ പരാജയം നീയറിയേണം
പൊരുതും ഞങ്ങൾ നിനക്കെതിരായ്
ജയിക്കും ഞങ്ങൾ നാടിനായ്-