കൈയിലഴുക്കുണ്ടെ, കാലിലഴുക്കുണ്ടെ, മൂക്കുതിരുമ്മിയാൽതുമ്മലുറപ്പാണെ, കണ്ണിലേയ്ക്കെങ്ങാനും വിരലൊന്നു നീണ്ടാലോ ചിമ്മിയും ചിമ്മിയും നീറിപ്പുകയൂലോ ആകയാൽ കൂട്ടരേ വീട്ടിലും സ്കൂളിലും ചിട്ടയായ് വ്യക്തി ശുചിത്വംസൂക്ഷിക്കൂ..
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത