കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ കൊറോണ കവിത

12:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത

നാട്ടിലെങ്ങും ഭീതി പരത്തീടും
കൊറോണ എന്ന മഹാമാരി
തുമ്മിയാൽ പേടി, ചുമയ്ക്കാൻ പേടി
എവിടെയും പേടി, എപ്പോഴും പേടി...
ആശങ്കയല്ല, ജാഗ്രതയാണ്
ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടത്...
സോപ്പും സാനിറ്റൈസറും മാസ്കും എല്ലാം
നമ്മുടെ ജീവിതത്തിൻെറ ഭാഗമാക്കീടാം...
ഒന്നായ് ഒറ്റക്കെട്ടായ് നമ്മുക്കീ
മഹാമാരിയെ ചെറുത്ത്
തോൽപ്പിക്കാം.

അഭിരാമി റ്റി.എം.
3 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത