ചക്ക


ചക്ക നല്ല ചക്ക
തേൻ വരിക്ക ചക്ക
പച്ചയുണ്ട് പഴുത്തതുണ്ട്
മുഴു മുഴുത്ത ചക്ക
പച്ച ചക്കക്കേറെ ഗുണം
വില അറിയാതെ പോകല്ലേ
ചക്ക ചുളയുടെ സ്വാദ് ഒന്നും
മറ്റൊരു പഴത്തിനും ഇല്ലലോ