12:03, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASMLPSPURAKKAD(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രപഞ്ചം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു ഭംഗി നിന്നെ കാണാൻ
പ്രകൃതിയിൽ നിറഞ്ഞ നിൻ പച്ചപ്പും
കടലിൽ തീർത്ത നിൻ തിരകളും
മന്ദമാരുതനും കിളികൊഞ്ചലുകളും
നിറഞ്ഞൊഴുകുന്ന നദികളും
പ്രപഞ്ചത്തിന് ഭംഗിയേറുന്നു
പ്രണയത്തിലാവുക എന്നത് പോലെ മനോഹരമാണി *പ്രപഞ്ചം*