എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ അനീതി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ അനീതി

കരയാനും പറയാനും
ലോകമാകെ പടരാനും
നീയല്ലാതാരുണ്ടു കൊറോണെ നിന്റെ
ഓരോരോവർത്തകൾ കേട്ടു
കണ്ണുരണ്ടും നിറയുമ്പോൾ
ലോകത്തിന് അവസ്ഥ കണ്ടു മനം പിടയും
പ്രവാസികളുടെ വേദനയിൽ
ആരുമാരും വീണുപോകും
അവരുടെ വേദനകൾ
നീയറിയുന്നോ കൊറോണേ
എത്ര ജീവനെ നീ പിടികൂടി
എത്രയെത കുടുംബത്തെ നീ
സങ്കട പുഴയിൽ താഴ്ത്തി
അങ്ങാടികളും സ്കൂളുകളും
പള്ളിയും അമ്പലവുമെല്ലാം
നിന്നെക്കൊണ്ടു ബന്തായി
ഇനി കളിവേണ്ട കോറോണേ
ഞങ്ങൾ പ്രതിരോധം തീർത്തു്
നിന്നെക്കൊല്ലും കോറോണേ..തീർച്ച
നിന്നെക്കൊല്ലും കോറോണേ
നിന്നെക്കൊല്ലും കോറോണേ

 

തീർത്ഥ മുരളീധരൻ. എം. എം
6 E എ യു പി സ്കൂൾ , മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത