തൂവെള്ള വസ്ത്രമണിഞ്ഞ നന്മയുള്ള കുറെ നഴ്‌സ്മാർ. ഭൂമിയിലെ മാലാഖമാർ. അഗതികൾക്ക് ആശ്വാസമായി രോഗികൾക്ക് കാവലായി നന്മയ്ക്കായി വന്നവർ. കാവലായി വന്നവർ. മാലാഖയായി വന്നവർ. കണ്ണീർ തുടയ്ക്കാൻ സാന്ത്വനമേകാൻ..... ജീവൻ രക്ഷിക്കാൻ കാവലായി. എന്നെന്നും ഓർക്കും നിങ്ങളെ ഞാൻ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത