എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ കേരളത്തിൽ പോകേണ്ട

10:14, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളത്തിൽ പോകേണ്ട <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിൽ പോകേണ്ട



കോറോണ കൊറോണ
നീ എവിടെ പോകുന്നു

കെരളത്തിൽ പോകേണ്ട കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോയാൽ

ഒറ്റകെട്ടായി ഓടിക്കും
ഒറ്റകെട്ടായി ഓടിക്കും

കൂട്ടം കൂടി പോകില്ല
കൂട്ടം കൂടി നിൽക്കില്ല

കൈ കഴുകും മാസ്കണിയും
ചങ്ങല ഞങ്ങൾ പൊട്ടിക്കും

കൊറോണ കൊറോണാ ഇവിടം വിട്ടു പൊയ്ക്കോളൂ

കവിത
     അനശ്വര 3A