08:56, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി
കൊറോണ എന്നൊരു വൈറസ്സ് വന്നു
ലോകം മുഴുവൻ പകർന്നു പിടിച്ചു
ലക്ഷം പേരുടെ ജീവനെടുത്തു
കൊറോണയിവിടെ താണ്ഡവമാടി
ഇതിൽ നിന്നൊരു മോചനം വേണം
ഇടയ്കിടയ്ക്ക് കൈ കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
ഇങ്ങനെ നമ്മൾ ചെയ്താൽ
കൊറോണയെ അകറ്റിടാം