ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
07:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കത്ത് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കത്ത്


കത്ത് പ്രിയ കൂട്ടുകാരെ........... എത്ര നാളായി കണ്ടിട്ട്..... എല്ലാവർക്കും സുഖമാണോ ഓ...........ഞാൻ വീട്ടിലിരുന്ന് മടുത്തു. അപ്പോൾ എല്ലാവർക്കും ഒരു കത്തെഴുതാൻ തോന്നി. ടീച്ചർ അന്ന് കത്തെഴുതാൻ പഠിപ്പിച്ചത് നന്നായിട്ടോ.... ആ..... പിന്നെ ഒരു കാര്യം പറയാം. എന്താന്നോ.. കോറോണ എന്നോരു കുഞ്ഞിക്കള്ളൻ ലോകത്തിൽ മുഴുവനും ചുറ്റിക്കറങ്ങാൻ ഇറങ്ങീട്ടുണ്ട് ട്ടാ.. സൂക്ഷിക്കണെ.......... വീട്ടിൽ ത്തന്നെ ഇരിക്കണം. കൈകൾ എപ്പോഴും സോപ്പിട്ട് നന്നായി കഴുകാൻ മറക്കരുതേ.... നല്ല ഭക്ഷണം കഴിക്കണം. എന്ന് അറിയാല്ലോ.... പിന്നെ എല്ലാവരും ഇങ്ങനെ എന്തെങ്കിലും ഒക്കെ ഒന്നെഴുതി ടീച്ചറിനു കൊടുത്താൽ നമ്മൾ ക്ലാസ്സിൽ ചെയ്യുന്നപോലെ ടീച്ചർ ആക്കിത്തരുമായിരിക്കും. എല്ലാരേയും കാണാൻ കൊതിയാവുന്നു............ 🍎

അലാന കെ. വി
1 A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത