23:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അടുക്കളത്തോട്ടം ആരോഗ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുക്കളത്തോട്ടം ആരോഗ്യത്തിന്
കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്.
സാമൂഹിക അകലം പാലിച്ചുകൊണ്ട്
ആരോഗ്യവും മാനസികോല്ലാസവും ഉണ്ടാക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്.
അതിന് ഏറ്റവും നല്ല മാർഗം വീട്ടുവളപ്പിലെ ചെറിയ കൃഷിപ്പണികളാണ്.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ് എന്നതുപോലെ
കൃഷിയും നമ്മുടെതന്നെ ഉത്തരവാദിത്തമാണ്.
കൊറോണ പോലുള്ള മാരക രോഗങ്ങളെ ചെറുക്കണം.
ഇതിനായി നല്ല ഭക്ഷണം കഴിയ്ക്കണം.
നല്ല വ്യായാമം, നല്ല ഭക്ഷണം, നല്ല ആരോഗ്യം ഇതിനായി
നമുക്ക് വീട്ടുവളപ്പിൽ കൃഷി ചെയ്യാം.