23:51, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ജീവിതം പാഠമായി | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം പാഠമായി
വൈറസായി വന്നു നമ്മളിൽ
കൊറോണ എന്ന മഹാമാരി
ജീവിതം എന്തെന്നു നാം പഠിച്ചു
വായുമലിനീകരണം ഇല്ലാതാക്കി
വീട്ടിലെ ഭക്ഷണത്തിൻ രുചിയറിഞ്ഞു
വിവാഹവുമിന്ന് ലളിതമായി
വീട്ടിലിരുന്ന് പ്രാർത്ഥിക്കാമെന്നും
കൊറോണ നമ്മെ പഠിപ്പിച്ചു.