വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/നാളേയ്ക്കായ്

23:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നാളേയ്ക്കായ് | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേയ്ക്കായ്

സമയമില്ലാർക്കും
ഒന്നിനും സമയമില്ലാതെയോടി
ഒന്നു കണ്ടാൽ ചിരിക്കാൻ സമയമില്ല
ഒന്നു കണ്ടാൽ നാലു വാക്കിനു സമയമില്ല
മാനുഷരോടുന്നു എന്തിനോ വേണ്ടി
ഇത്തരുണത്തിലെത്തിയൊരു മഹാമാരി
ഭൂലോകമാകെ പൂരപ്പറമ്പാക്കി
പൊട്ടിയ്ക്കാം മഹാമാരിതൻ കണ്ണികൾ
അകലാമൽപം നല്ല നാളേയ്ക്കായ്
അകന്നു നിൽക്കാം ഒരൊറ്റ മനസ്സായ്
ഒതുങ്ങിടാം ഭവനത്തിലേറെ
സ്വപ്നങ്ങളായ്
ഒന്നിച്ചു തോൽപ്പിക്കാം ഈ വ്യാധിയെ
മാറ്റിടാം ശീലങ്ങളെ നന്മയ്ക്കായ് .

മേഘ്ന എ എസ്
3 A വി.പി.എ.യു.പി.എസ്._കുണ്ടൂർകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത